Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 49

നിരഞ്ജൻറെ സ്വന്തം പാറു Chapter 49

4.8
16.5 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു Chapter 49   അതുകേട്ട് നിരഞ്ജനെ അതിശയത്തോടെ നോക്കിക്കൊണ്ട് ഭരതൻ കോൾ അറ്റൻഡ് ചെയ്തു.   “എന്താടാ നിൻറെ മുഖം ഇങ്ങനെ?”   ഗിരി ആണ് ചോദിച്ചത്.   ഭരതൻ പറഞ്ഞത് കേട്ട് നീകേതും ഹരിയും ഗിരിയും നിരഞ്ജനെ ഒരത്ഭുത ജീവിയെപ്പോലെ നോക്കി. ഭരതൻ പറഞ്ഞത് അവർ ഒന്നുകൂടി rewind ചെയ്യും പോലെ ഓർക്കാൻ ശ്രമിച്ചു.   “She is a gem.”   നിരഞ്ജൻ മായയെ കുറിച്ച് പറഞ്ഞ വാക്കുകൾ. നിരഞ്ജനിൽ നിന്നും ഇങ്ങനെയൊന്ന് വളരെ റെയർ ആയി മാത്രമേ കേൾക്കാറുള്ളൂ.   എന്നാൽ നിരഞ്ജൻറെ അടുത്ത ചോദ്യമാണ് അവരെ കൂടുതൽ അത്ഭുതപ്പെടുത്തിയത്?   “നിങ്ങൾ എല്ലാവരും എന്തിനാണ് അവളെ