Aksharathalukal

Aksharathalukal

♥️ശാരിക എന്റെ പൈതൽ♥️ കഥ

♥️ശാരിക എന്റെ പൈതൽ♥️ കഥ

5
729
Love
Summary

  ആകാശത്തിലെ നക്ഷത്രങ്ങൾ അന്നാദ്യമായി അവളോട് ചോദിച്ചു "അച്ഛന്റെ മോളുറങ്ങിയോ?" അച്ഛന്റെ നെഞ്ചോട് ചേർന്നു കിടന്നുറങ്ങുന്ന ആ മകൾക്കായി നക്ഷത്രങ്ങൾ എങ്ങനെ താരാട്ട് പാടാതിരിയ്ക്കും? " പത്തുവയസ്സുകാരിയായ മകളുടെ പിതൃത്വം അവകാശപ്പെടാനാവാതെ, കാണാക്കാഴ്ച്ചയിൽ മകൾ വളരുമ്പോഴും, അവളെ വാത്സല്യം കൊണ്ട് നെഞ്ചോട് ചേർത്തു പിടിയ്ക്കാൻ കഴിയാതെ വീർപ്പുമുട്ടിയ ഒരച്ഛൻ." ഇന്നിപ്പോൾ ആ മകളെ കൺകുളിർക്കെ കൊതിതീരെക്കണ്ട് അവളെ ലാളിയ്ക്കുമ്പോൾ ശ്രീഹരിയുടെ ഹൃദയം ശാരിക എന്ന മകൾക്കു വേണ്ടി വല്ലാതെ മിടിയ്ക്കുന്നുണ്ട്. ഒരു പക്ഷേ ആ ഹൃദയമിടിപ്പ് നക്ഷത്രങ്ങൾ തിരിച്ചറ