Aksharathalukal

Aksharathalukal

മിഴിനീർകണങ്ങൾ... - 1

മിഴിനീർകണങ്ങൾ... - 1

5
1.6 K
Love Suspense Thriller
Summary

                   പാർട്ട് - 1       കാതുതുളയ്ക്കുന്ന  ഹോണടി  ശബ്ദം കേട്ടാണ്   അയാൾ  സ്വബോധം  വീണ്ടെടുത്തത്... അയാൾ  ചുറ്റും  നോക്കി... തനിക്കു  ചുറ്റും  ഒരു ഘോഷയാത്രയ്ക്കുള്ള  വണ്ടികൾ  ഉണ്ട്.... ഒപ്പം  തന്നെ  പഴി പറയുന്ന  കുറേ അന്യമുഖങ്ങളും...   അയാൾ  പരിഭ്രാന്തിയോടെ  എല്ലാവരെയും  നോക്കി... ഇല്ല... ആരിലും  ദയയുടെ ഒരു  കണികപോലും  ഇല്ല....  ചീത്തവിളികളുടെ  കാഠിന്യം  കൂടി  വന്നപ്പോൾ  ആണ്  അയാൾ  ചിന്തയിൽ  നിന്ന്  ഉണർന്നത്... പയ്യെ  അയാൾ  നടന്നു  ഫുട്പാത്തിലേക്ക്  കയറി....      അഴുക്ക്  നിറഞ്ഞ വസ്ത്രവു