Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 57

നിരഞ്ജൻറെ സ്വന്തം പാറു  Chapter 57

4.8
15.7 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 57   “എന്നാൽ മായയുടെ പിറകെ ഞാൻ എത്ര നടന്നാണ് ഇത്രയും ആക്കിയത് എന്ന് എനിക്ക് മാത്രമേ അറിയൂ. മാത്രമല്ല അവൾക്ക് പണത്തിനോട് ഒരു ആവേശവും ഇല്ല.”   “അതെങ്ങനെ ഉണ്ടാകാൻ ആണ്? സ്റ്റാറ്റസ്, money ഇതൊന്നും എന്താണെന്നറിയാത്ത 3rd ക്ലാസ് ഫാമിലിയിൽ ജനിച്ച ഇവൾക്ക് അത് എന്താണെന്ന് തന്നെ അറിയുമോ?”   ചിത്തിര ആണ് അത് പറഞ്ഞത്.   “ഈ സംസാരം നമുക്കിവിടെ നിർത്താം. അതാണ് രണ്ടുകൂട്ടർക്കും നല്ലത്. മാത്രമല്ല സംസ്കാരം എന്ന ഒന്ന് മാർക്കറ്റിൽ കിട്ടുമെങ്കിൽ കുറച്ചു വാങ്ങി അമ്മയും മോളും കയ്യിൽ വച്ചോളൂ. ഒത്തിരി പണം ഉണ്ട് എന്നല്ലേ പറയുന്നത്.” &