Aksharathalukal

Aksharathalukal

അടിമ 😏

അടിമ 😏

4.8
661
Inspirational
Summary

100 പവൻ സ്വർണം ഒരേക്കർ സ്ഥലം 20 ലക്ഷത്തിന്റെ കാർ 10 ലക്ഷം ഫിക്സിഡ് ഡെപ്പോസിറ് ഒരു പെൺകുട്ടിയുടെ കല്യാണത്തിന് ചെറുക്കന് കൊടുത്ത സ്ത്രീധനം 😏😏😏😏 എടി നീയെ നീ വെറും അടിമയാ എന്റെ.... എന്റെ എച്ചിലും തുപ്പലും കൊണ്ട്കി ടക്കേണ്ടവൾ..... മര്യാദക് ഒതുങ്ങി ഇവിടെ കിടന്നോണം ഹേ നട്ടൽ ഇല്ലാത്ത പുരുഷ വർഗ്ഗത്തിന് നാണംകെട്ടവനെ....... ഞാൻ എങ്ങനെ നിന്റെ അടിമ ആകും.... എനിക്ക് ജീവിക്കാൻ ഉള്ളതാ എന്റെ അച്ഛൻ കഷ്ടപ്പെട്ട് എനിക്ക് തന്നത്.... നീ ആണ് എന്റെ അടിമ.... എന്റെ അച്ഛന്റെ വിയർപ്പിന്റെ ഫലമാണ് നീ ആർഭാടം ആയി കൊണ്ടാടിയത്.... അല്ലാതെ നിന്റെ കൈയിൽ നീ ആയിട്ട് ഉണ്ടാക്കിയ എന്തുണ്ട് 😏😏😏നായെ പോലെ ക