നിരഞ്ജൻറെ സ്വന്തം പാറു Chapter 59 അതുകേട്ട് നിരഞ്ജൻ അവൾക്ക് കേൾക്കാൻ പാകത്തിന് ആയി പറഞ്ഞു. “Wow, that's too good Maya. Finally, you started thinking about me. It's too cool baby.” അവൻറെ ആ സംസാരം കേട്ട് മായ അതിശയത്തോടെ ചോദിച്ചു. “What? thinking about you. Really… No, not at all... I was thinking about how to handle media?” “Oh no, what is this Baby... At least you could make me a little happy to say yes, I was thinking about you.” അവൻ അവളെ കളിയാക്കി സങ്കടം അഭിനയിച്ചു കൊണ്ട് പറഞ്ഞു. നിരഞ്ജൻറെ കളിയാക്കൽ മനസ്സിലാക്കിയ Maya ദേഷ്യത്തോടെ അവൻറെ അടുത്തു നിന്നും ഭരതൻറെ അടുത്തേക്ക് ചെന്നു. പിന്നാലെ തന്നെ കള്ള ചിരിയോടെ നിരഞ്ജനും അവളോടൊപ്പം ചേർന്നു നിന്നു. അവരെ രണ്ടുപേരെയും നോക്കി ഭാര