ഇത് ഒരു കഥയോ നോവലോ ഒന്നുമല്ല.... എന്റെ മനസ്സിൽ തോന്നിയ ഒരു ചെറിയ കാര്യം..... പലർക്കും അവരുടെ അമ്മയെ കുറിച്ച് പറയാൻ ഒരു പാട് കാര്യങ്ങൾ കാണും അതുപോലെ ഒന്നാണ് ഇതും.. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്ന പോലെയാ അമ്മയുടെ കാര്യവും... ഇപ്പോ ചിലർക്ക് തോന്നും അതെന്താ അച്ഛനും വിലമതിപ്പുള്ള ഒന്നല്ലേ എന്ന്.. അങ്ങനെ ചോയിച്ചാൽ രണ്ടു പേരും നമ്മുടെ ഓരോ കണ്ണ് പോലെയാ.. ഇതിൽ ഏതെങ്കിലും ഒന്നിന്റെ കാഴ്ച പോയാൽ കണ്ണ് പോകുന്നതിനു തുല്യം തന്നെയാ..... ഈ ലോകത്തു നമ്മുടെ ആദ്യ കരച്ചിൽ കണ്ടു ചിരിക്കുന്ന ഒരേ ഒരാൾ അത് നമ്മുടെ അമ്മയാ... പലരും കേട്ടിട്ടുണ്ടോ എന