Aksharathalukal

Aksharathalukal

എൻ കാതലെ

എൻ കാതലെ

4.8
8.5 K
Comedy Drama Love Suspense
Summary

" എങ്ങനെയുണ്ട് നിമ്മി ഞാൻ പറഞ്ഞ സ്ഥലം " ചെറിയ പാറയുടെ മുകളിലേക്ക് ഇരുന്ന് കൊണ്ട് ശ്രീ ചോദിച്ചു. " ഞാൻ വിചാരിച്ചതിനെക്കാൾ മനോഹരം . അല്ലെങ്കിലും കുറച്ച് കാലമായി ഞാൻ വിചാരിക്കാത്ത കാര്യങ്ങൾ ആണല്ലോ എന്റെ ജീവിതത്തിൽ നടക്കുന്നത്. " അവൾ പറഞ്ഞതിന്റെ അർത്ഥം മനസിലായില്ലാ എങ്കിലും ശ്രീ ഒന്ന് പുഞ്ചിരിച്ചു. ശ്രീയുടെ അരികിലായി നിമ്മിയും ഇരുന്നു. സൂര്യൻ അസ്തമിക്കാറാവുന്നതെ ഉള്ളു. കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു. കൂട്ടിന് ഒരു തണുത്ത കാറ്റ് അവരെ തഴുകി പോയി. " ശ്രീയേട്ടൻ ജീവിതത്തിൽ ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ " നിമ്മിയു