Aksharathalukal

Aksharathalukal

പ്രണനായി പ്രണയിച്ചവൻ❤️ Part0️⃣9️⃣

പ്രണനായി പ്രണയിച്ചവൻ❤️ Part0️⃣9️⃣

4.4
3.4 K
Fantasy Love Others
Summary

  © Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ബന്ധുക്കളുടെ പ്രവാഹമായിരുന്നു. ആ പ്രവാഹത്തിൽ അകപ്പെട്ടതുകൊണ്ട് ദിവസങ്ങളുടെ നീക്കുപോക്ക് തന്നെ ബാധിച്ചിരുന്നില്ല. നാളെയാണ് ആ ദിവസം.പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് ചുവടുവയ്പ് ആകുന്ന കല്യാണ ദിവസം. ഇന്ന് ഒരു ദിവസം കൂടി കടന്നുപോയൽ പിന്നെ പുതിയ ജീവിതവും ഉത്തരവാദിത്വങ്ങളും. അമ്പലത്തിൽ വച്ചാണ് താലികെട്ട്. അടുത്ത് കുറച്ച് ബന്ധുക്കൾ മാത്രം. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 ചുവപ്പും ഓറഞ്ചും ഗോൾഡും നിറങ്ങൾ ഇടകലർന്ന സാരിയിൽ അതീവ സുന്ദരിയ