നാട്ടുമ്പുറത്തെ കുളത്തിലുള്ള മുങ്ങി കുളി ഒന്നു വേറെ തന്നെയാണ്... ചുറ്റവട്ടത്തുള്ള കുട്ടികളെല്ലാം കൂടി ചേരുമ്പം എന്തൊരു രസമാണ്.... ഓര്‍മകളിലെ ചില മധുരം നുകര്‍ന്ന അനുഭവങ്ങള്‍..... ഇന്നും മനസ്സില്‍ മായാതെ അങ്ങനെ കിടക്കുന്നുണ്ട്... ഒരു ദിവസം ആര്‍ത്തുല്ലസിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു... അപ്പോഴാണ് കൂട്ടുകാരുടെ ഇടയില്‍നിന്നും ചെറിയൊരു സംസാരം ഉയര്‍ന്നത്. വേറെ ഒന്നുമല്ല.. ജലയക്ഷി... അതിനെക്കുറിച്ചായിരുന്നു...... ചിലരുടെ മുഖത്ത് പേടിയും മറ്റുചിലരുടെ മുഖത്ത് കാര്യമറിയാനുള്ള ത്വരയുമായിരുന്നു.. എല്ലാവരും കാര്യമറിയാന്‍ കാതോര്‍ത്തിരുന്നു. ക