ആദ്യമേ പറയുകയാണ് ഇത് ഞാനെഴുതിയ കഥയല്ല, ക്രിസ്റ്റീന ജെയിംസ് മാത്യു എന്ന ഒരു എഴുത്തുകാരി എഴുതിയ കഥയാണ് ഇത്. എന്നിട്ടും എന്തുകൊണ്ട് ഞാൻ ഇവിടെ എഴുതുന്നു എന്ന് വെച്ചാൽ അത്രമാത്രം ഈ കഥ എനിക്ക് ഇഷ്ടായിട്ടുണ്ട്. ആരെങ്കിലും ഈ കഥ വായിച്ചിട്ടില്ല എങ്കിൽ അവരും കൂടെ വായിച്ചോട്ടെ എന്നത് കൊണ്ടാണ് ഞാൻ ഇത് ഇവിടെ പങ്കു വെക്കുന്നത്. ഒന്നുകൂടെ പറയുകയാണ് ഇത് ഞാൻ എഴുതിയ കഥയല്ല. ഇനി കഥയിലേക് കടക്കാം... അമ്ലേഷ്യ എന്റെ പെണ്ണ് 1 Prologue ഞാൻ ആരാണെന്നോ? അമൻ ചിരിച്ചുകൊണ്ട് സ്വയം ചോദിച്ചു. അവളുടെ വായിൽ നിന്നും മറ്റൊരാണ്ണിന്റെ പേരുകേട്ട ആ നിമിഷം പോയതാണ് അവനിലെ അവസാനതുള്ളി