❤️ ഈ ഇടനെഞ്ചിൽ ❤️. ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 19 പിന്നാലെ ഡൗൺലോഡ് ആയി വന്ന ഫോട്ടോ കണ്ടതും ആദ്യം ഒരു ഞെട്ടലായിരുന്നു. എന്നാൽ അത് ഒരു പുഞ്ചിരിയിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടി വന്നില്ല. അളിയൻ ആൾ കൊള്ളാം നന്ദൻ മനസ്സിൽ ഓർത്തിരിക്കാം... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " അവരിതുവരെ എത്തിയില്ലേ അളിയാ... " " നന്ദൻ ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു, ശാരദ എവിടെ പോയെന്ന് അറിയില്ല.. എന്തായാലും നമ്മൾ ഒന്ന് കരുതിയിരിക്കണം... മോളേ തനിച്ചൊന്നും അയക്കേണ്ട കൃഷ്ണാ... " ജയൻ ഫോണിലൂടെ പറഞ്ഞു. " അവൾ അനുസരിക്കുന്നില്ല... ഇന്ന് ഞാൻ