©ആര്യ നിധീഷ് ഭാഗം 56 അങ്ങനെ ആണ് ഞങ്ങൾ അറിഞ്ഞത് ശ്രീയുടെ മുന്നിൽ അച്ഛനായി ദേവൻ അഭിനയിക്കുക ആണ് എന്ന് സത്യങ്ങൾ അറിയിക്കാൻ യുവൻ അന്വഷിച്ചു ചെല്ലുമ്പോഴേക്കും ഓഫീസിൽ നിന്നും കിട്ടിയ ചില ഡോക്യുമെന്റ് വഴി സ്വത്തുക്കൾ മുഴുവൻ തനിക്കു മാത്രം അവകാശപ്പെട്ടതാണ് 20 വയസ്സ് വരെ നോക്കി നടത്താനുള്ള അവകാശം മാത്രമേ അച്ഛന് പോലും ഉള്ളു എന്നറിയാവേ സംശയം തോന്നിയ ശ്രീ തന്റെ രീതിയിൽ അന്വേഷണം തുടങ്ങിയിരുന്നു..... സത്യങ്ങൾ ഒക്കെ യുവി വഴി ഞാൻ അവനെ അറിയിച്ചു.... ഒക്കെ കേട്ട് അവൻ തളർന്നുപോയിരുന്നു എന്നാൽ തന്റെ അച്ഛനെയും അമ്മയെയും അച്ഛചനെയും ഇല്ലാതാക്കി തന്നെ ഇത്