Aksharathalukal

Aksharathalukal

കോവിലകം ഭാഗം : 01

കോവിലകം ഭാഗം : 01

4.3
13.5 K
Thriller
Summary

"ചേട്ടാ ഈ പാലക്കൽ കോവിലകത്തേക്കുള്ള വഴിയിതുതന്നെയല്ലേ... "   "ഏത് പണ്ട് രണ്ട് ദുർമരണങ്ങൾ നടന്ന വീടോ... "   "അതെ..  അവിടേക്കുള്ള വഴി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു... "   "അത് പറഞ്ഞു തരാം... ഇവിടെനിന്ന് നേരെ പോയാൽ ഒരു ആൽമരം കാണാം അവിടുന്ന് വലത്തോട്ടൊരു റോഡ് കാണാം ആ വഴി പോയാൽ പടിപ്പുരയുള്ള വലിയൊരു വീട് കാണാം അതുതന്നെയാണ്... "   "വലിയ ഉപകാരം ചേട്ടാ... "   "അതവിടെ നിൽക്കട്ടെ... വളരെക്കാലമായി ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന ആ വീട്ടിലേക്ക് എന്തിനാണ് പോകുന്നത്.... "   "ആ കോവിലകം ഞാൻ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുണ്ട്... വീടൊന്ന് കാണാൻ വന്നതാണ്... "   "നിങ്ങൾ എവിടെ