എന്റെ പെണ്ണ് 13 വർമ്മ ഇൻഡസ്ട്രീസ് പാദസരം നിക്ക് ഒത്തിരി ഇഷ്ടായി. ഇതും പറഞ്ഞവൾ അവന്റെ കവിളിൽ മുത്തമിട്ട് ഓടി ഞാൻ ഇത് എന്താ ചെയ്തേ ന്റെ കണ്ണാ.... ഉള്ളിൽ എന്തൊക്കെയോ നുരഞ്ഞ് പൊന്തുന്നു. നാണവും പേടി പോലെ എന്തോ ഒന്ന് കൂടികലർന്ന പോലെ. പക്ഷെ മായാത്ത ഒരു ചെറുപുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു നിന്നു. ഉള്ളിൽ ആരോ തായമ്പക കൊട്ടി തിമിർക്കുകയാണ്. പക്ഷെ ഓർമ്മകൾ ശൂന്യം. മനസ്സിൽ മുഴുവൻ വികാരങ്ങൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. വീർപ്പുമുട്ടുന്നു. അനാഥത്വതിന്റെ ശ്വാസം മുട്ടിക്കുന്ന വീർപ്പ്മുട്ടലല്ല. സുഖമുള്ളൊരു വീർപ്പുമുട്ടൽ. ചെറിയ പുഞ്ചിരിയിലൂടെ അവൾ അവനെ ഓർത്തു