"അത് നിനക്ക് അവരെപ്പറ്റി അറിയാത്തതു കൊണ്ടാണ്... ഞാൻ പറഞ്ഞല്ലോ ഞങ്ങൾ ചെറുപ്പംമുതൽ കാണാൻ തുടങ്ങിയ താനെന്ന്... അന്ന് ഞങ്ങൾ മൂന്നു പേരാണ് കൂട്ടുകാർ... ഞാനും ആര്യയും പൊന്നുവും... എന്നാൽ അതിൽ പൊന്നുവിനെ ദൈവം നേരത്തേ വിളിച്ചു... അല്ല അവളെ അയാൾ പറഞ്ഞയച്ചു... " "ആരാണ് പൊന്നു... അവൾക്കെന്താണ് സംഭവിച്ചത്..." "അപ്പോൾ നിനക്ക് അതൊന്നുമറിയില്ലേ... കോലോത്തുള്ള ആരും ഇതൊന്നും പറഞ്ഞിരുന്നില്ലേ..." "ഇല്ല പറഞ്ഞിട്ടില്ല... എന്താണ് ഈ പൊന്നുവും കോലോത്തുള്ളവരുമായിട്ടുള്ള ബന്ധം... " അവർ തമ്മിൽ വലിയൊരു ബന്ധമുണ്ട്... അങ്ങനെ പറയുന്നതല്ല നല്ലത്... അവൾ