Aksharathalukal

Aksharathalukal

ശിവമയൂഖം : 24

ശിവമയൂഖം : 24

4.5
5.8 K
Thriller
Summary

    "അനുഭവിപ്പിക്കാം....അതിനുമുമ്പ് എന്റെ മുഖത്തടിച്ചവന്റെ ആ കൈ എനിക്കു വേണം.... " മോഹനൻ പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു....    എന്നാൽ എല്ലാം കേട്ട് വാതിലിനു മറവിൽ ശാന്തമ്മ നിൽക്കുന്നത് അവരറിഞ്ഞില്ല... അവർ പെട്ടന്ന് അടുക്കളയിലേക്ക് നടന്നു.... അവിടെ പച്ചക്കറി മുറിക്കുകയായിരുന്നു വിമലയും ഗീതയും...    മക്കളെ പ്രശ്നമാണ്.... അവർ അവിടെ പുതിയ ഗൂഡാലോചനയിലാണ്... നമ്മുടെ ഗണേശന്റെ കൊച്ച് തമസിക്കുന്ന നാട്ടിലുള്ള ഏതോ ഒരു തെമ്മാടിയെണ കൂട്ടുപിടിച്ച് ആ കൊച്ചിനെ വിവാഹം ചെയ്യാൻ പോകുന്നവനേയും രണ്ടു ദിവസം മുമ്പ് മോഹനന് ആരോടോ തല്ല് കിട്ടിയില്ലേ... അവനേയും കൊല്ലാനാണ്