Aksharathalukal

Aksharathalukal

ശിവമയൂഖം : 38

ശിവമയൂഖം : 38

4.3
5.4 K
Thriller
Summary

    "ചതിക്കരുത്.... ഇത്രയും പെണ്ണുങ്ങളുടെ മുന്നിലെന്നെ നാണം കെടുത്തരുത്... അല്ലെങ്കിൽ തന്നെ ഇവളുൾപ്പടെ എന്നെ ആർക്കും വിലയില്ലാതിരിക്കുകയാണ്... അതിനി കൂടുതലാക്കരുത്... " ശിവന്റെ അപ്പോഴത്തെ അഭിനയം കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു...    മയൂഖയേയും കൂട്ടി ശിവൻ കാറിൽ കയറി.. കാർ ഗെയ്റ്റും കടന്നുപോകുന്നത് സന്തോഷത്തോടെ എല്ലാവരും നോക്കിനിന്നു... എന്നാൽ ശ്യാമളയുടെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകുകയായിരുന്നു... കൂടുതൽ നേരം അവിടെ നിന്നാൽ താൻ പൊട്ടിക്കരയുമെന്നോർത്തപ്പോൾ അവർ അടുക്കളയിലേക്ക് നടന്നു...    "ശ്യാമളേ ഒന്നു നിന്നേ.... " ലക്ഷ്മി വിളിച്ചതു കേട്ട്