"എന്നാൽ നന്ന്... " അവർ പാലത്തൊടി ബംഗ്ലാ വിന്റെ ഗെയ്റ്റുകടന്ന് പോർച്ചിൽ കാർ നിർത്തി... കാറിന്റെ ശബ്ദം കേട്ട് ഭരതൻ പുറത്തേക്ക് വന്നു... "കാറിൽ നിന്നിറങ്ങിയ മോഹനനേയും സതീശനേയും കണ്ട് അവരുടെയടുത്തേക്ക് അയാൾ ചെന്നു... എന്താ മോഹനാ ഇത്രയും നേരം വൈകിയത്... " ഇവൻ വരാൻ കുറച്ചു നേരം വൈകി... പിന്നെ നമ്മുടെ സ്റ്റേഷനിലൊന്ന് പോയി... പുതിയ ഏമാൻ എങ്ങനെയുണ്ടെന്ന് അറിയണമല്ലോ... " "എന്നിട്ട് എന്താണ് അയാളുടെ സ്ഥിതി... " "അയാൾ പറഞ്ഞ പോലെ പുലിയാണേ... അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല... " "എല്ലാം അറിഞ്ഞുകൊണ്ടു നീ അവിടേക്ക് പോകേ