എന്റെ പെണ്ണ് 21 ❤️കല്യാണം❤️ ദേവിക തിരിഞ്ഞു അവനെ മാറോടു ചേർത്തു പിടിച്ചു നെറ്റിയിൽ മൃദുലമായി ഉമ്മവെച്ചു. മുഖം മുഴുവൻ പെയ്തിറങ്ങിയ ചുംബനങ്ങൾ വാക്കുകളേക്കാൾ തീവ്രമാണ്. ഈ ആയുസ്സ് മുഴുവൻ കൂടെ ഉണ്ടാകും എന്ന ഉറപ്പ്. അവന്റെ വേദനകളെ ചുണ്ട് കൊണ്ട് അവൾ ഒപ്പിയെടുത്തു. അവസാനം അധരങ്ങളെ പുൽകി അവളിലെ സ്നേഹം പകർത്തി നൽകി.ചുറ്റും മൂടിയ മൂകതയുടെ പടം അഴിഞ്ഞു. വികാരങ്ങളുടെ സഞ്ചാരപാത വ്യതിചലിച്ചു.പരസ്പരം പിണഞ്ഞ കൈകൾ ഉടയാടകളുടെ തടസ്സം ഓരോന്നോരോന്നായി ഭേദിച്ചു തുടങ്ങി. ഒരു പൂവിനെ തലോടുന്ന നൈർമല്യത്തിൽ അവനവളെ ചുംബനങ്ങളിൽ പൊതിഞ്ഞു. വിയർതൊട്ടിയെ ശരീരത്തിൽനിന്ന് ഉയർന്