PART-10 ✍️MIRACLE GIRLL " എന്നാലും അമീറ.. നിനക്ക് എങ്ങനെ തോന്നി സ്വന്തം ഗേൾഫ്രണ്ടിനെ ഇതുപോലെയൊരുത്തന്റെ കൂടെ അയക്കാൻ.. അതും എനിക്ക് ബോയ്സ് അലർജി ആണെന്ന് അറിഞ്ഞു കൊണ്ട്... " അവൾ അമീറയുടെ അടുത്തേക്ക് ചേർന്ന് നിന്ന്കൊണ്ട് പറഞ്ഞു. അവൾ പറഞ്ഞത് കേട്ട് അമീറ വശ്യമായൊന്ന് ചിരിച്ച്, അപ്പോൾ തന്നെ മുഖത്തു കുറച്ചു ഗൗരവം വരുത്തി ജെന്നിയെ നോക്കി. " അതിന് നിന്നെ ഞാൻ എപ്പോഴാ എന്റെ ഗേൾഫ്രണ്ട് ആക്കിയേ?" അവൾ ഒറ്റപിരികം ഉയർത്തി കൊണ്ട് ജെന്നിയോട് അങ്ങനെ ചോദിച്ചതും അവൾ ഒരു അവിഞ്ഞ ചിരി ചിരിച്ചുകൊണ്ട് അമീറയുടെ ഇരുകയ്യും അവളുടെ നെഞ്ചിലേക്ക് ചേർത്തു. " ഗേൾഫ്രണ്ട് അല്ലെങ്കിലു