PART-21 ✍️MIRACLE GIRLL അവർ അന്നയുടെ മുൻപിൽ വന്നു നിന്നതും, അവളെ മുഖമുയർത്തി നോക്കി. അപ്പോൾ ക്യാപ്പിനുള്ളിലൂടെ തന്നെ അവരുടെ മുഖം അവൾക്ക് വ്യക്തമായി കാണാൻ സാധിച്ചു. " മിഷേൽ " അവൾ മൊഴിഞ്ഞു. ********************************* " ബോസ്, ആ ചാർലി രണ്ട് ദിവസത്തിനുള്ളിൽ എത്തും.. എത്രേം വേഗം എന്തേലും ചെയ്തില്ലെങ്കിൽ,, " " രണ്ട് ദിവസമില്ലേ,, എല്ലാം ശരിയാകേണ്ടതായിരുന്നു, പക്ഷെ അമീറ അവൾ കാരണമാണ്, എന്റെ എല്ലാ പ്ലാനും നശിച്ചത്.. അവൾ ഈ മിഷനിൽ നിന്ന് അവസാന നിമിഷം വെച്ച് ഒഴിഞ്ഞു മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല,, അതാണ് നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാതിരുന്നത്... ഇതിന് പകരം, അവളുടെ ജീവിതത്