ശ്രീയുടെ വണ്ടി ദേവലോകത്തെത്തി. തന്റെ ജീവിതത്തിനു നിറം നൽകിയവളുമായി. ഓരോരുത്തരായി കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേയ്ക്ക് കയറി. സാവിത്രിയും ശ്രേയയും ദേവുവും അകത്തേക്ക് കയറി. സാവിയമ്മ ശ്രേയയെക്കും ദേവുവിനും മുറി കാണിച്ചു കൊടുത്തു തന്റെ റൂമിലേക്ക് പോയി. ഉമ്മറത്ത് ഒരു മൂളിപ്പാട്ടോടുകൂടി അവർ പോയ വഴിയേ നോക്കി ശ്രീയൊന്നു പുഞ്ചിരിച്ചു. ശ്രീയിൽ വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരി ശ്രദ്ധിച്ച കണ്ണൻ അവന്റെ നുണക്കുഴിയിൽ ഒരു കുത്തു കൊടുത്തു 😁😊 ഒരു രസം ഓർക്കാപ്പുറത്തു കുത്തു കിട്ടിയ ശ്രീ ഞെട്ടിപ്പോയി അയ്യോ 😥 ഡാ കാലാ നീയെന്തിനാണ് എന്റെ മുഖത്തിനിട്