കലിപ്പന്റെയും അവന്റെ കണ്ണഴകിയുടെയും കഥ.... ❤️ അരുൺ ❤️മീര ഇരുവരുടെയും പ്രണയകഥ ഇവിടെ തുടങ്ങുകയാണ്.. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒത്തിരി പ്രണയവുമായി,,,, പണി കൊടുക്കലിന്റെയും വാങ്ങലിന്റെയും നർമ്മവും സ്നേഹവും പ്രണയവും കൂടിക്കലർന്ന ഒരു കൊച്ചു പ്രണയകഥ..... Part 1അമ്മേ ഒന്നു വേഗം വരുന്നുണ്ടോ ...ഞാൻ എന്റെ പാടും നോക്കി പോവുട്ടോ\" മീര പൂമുഖത്ത് നിന്ന് വീടിനു ഉള്ളിലേക്കി നോക്കി ഒച്ച വെച്ചു ..അത് കേട്ടപാടെ ലക്ഷ്മി അങ്ങോട്ട് വന്നു കൂടെ മീരയുടെ അച്ഛനും ചേച്ചിയും ചേട്ടനും ...💦💦💦💦💦💦💦💦💦💦💦💦💦നിങ്ങക്ക് ഒന്നും മനസിലായില്ല അല്ലെ ..ഞാൻ പറയാം കഥ ..ഇ മീരയാ