Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 99

നിരഞ്ജൻറെ സ്വന്തം പാറു Chapter 99

4.8
16.7 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു Chapter 99“വയറിൽ കുത്തു കിട്ടി ഒരു മാസത്തോളം ആണ് അവൾ ഹോസ്പിറ്റലിൽ കിടന്നത്. എന്നിട്ടും അവൾ പഠിച്ചിട്ടില്ല. ഞങ്ങളോടാണ് അവളുടെ കളി?”കിരൺ പറയുന്നത് കേട്ട് പാറൂ കിരണിനെ നോക്കി.“നിനക്കു അവളെ എന്തു ചെയ്യാൻ പറ്റും?അവൾ നല്ല എണ്ണം പറഞ്ഞ പെണ്ണാണ്.നിൻറെയും ഇവൻറെയും സുധാമ്മയുടെയും മൂക്കിനു താഴെ കൂടെ നന്ദൻ അച്ഛനെ മാറ്റാൻ ഉള്ള തൻറെടം ഉണ്ടെങ്കിൽ നിൻറെ ഒക്കേ നെഗളിപ്പ് നിർത്താനും അവൾക്ക് ആകും.”“അത് നീ പറഞ്ഞത് ശരിയാണ്...നീയും അവളും ചിത്തിരയും ഒന്നും ഞങ്ങളുടെ കയ്യിൽ നിന്നും എവിടെയും പോകാൻ പോകുന്നില്ലടി.നീ പറഞ്ഞതു പോലെ നല്ല എണ്ണം പറഞ്ഞ പെണ്ണുങ്ങൾ തന