Aksharathalukal

Aksharathalukal

❤ധ്രുവാ -8❤

❤ധ്രുവാ -8❤

4.7
1.8 K
Love Suspense Inspirational
Summary

\"മോളെ ഒന്ന് നിന്നേ.... ഓടല്ലേ.... നീ എങ്ങോട്ടാ.... നിക്ക് മോളെ....\"\"ഞാൻ കണ്ണേട്ടന്റെ റൂമിലോട്ടാ.... ഓഹ് എന്തോന്ന് വല്യമ്മായി.... എന്താ കാര്യം.....\"പ്ലസ് ടു ലെ ക്ലാസ്സ്‌ തുടങ്ങി ശിവയ്ക്ക്.... ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞപാടെ വീട്ടിലെത്തി ബാഗ് വലിച്ചെറിഞ്ഞു ഒരൊറ്റ ഓട്ടമാണ്....വല്യമ്മായി അവൾക്കുള്ള ചായയുമായി വന്നപ്പോഴേക്കും അവൾ കോണിപ്പടി കയറി തുടങ്ങിയിരുന്നു.....\"നിക്ക് മോളെ.... ഈ ചായ കുടിച്ചിട്ട് പൊ എന്റെ പൊന്ന്....\"\"ഓഹ് എന്റെ അമ്മായി.... അത് പിന്നെ ആയാലും കുടിക്കാവല്ലോ....\"\"ഇല്ല.... ഈ ശിവകുഞ്ഞിനെ അമ്മായിക്ക് അറിയാത്തത് ഒന്നുമല്ലല്ലോ..... നീ ഡെയിലി ഇങനെ പറഞ്ഞിട്ട് അത് തണുത്ത് പാട കെട്ട