പാർട്ട് - 34അങ്ങനെ രണ്ട് ദിവസം ഫുഡ് ഉണ്ടാക്കിയും ചൂണ്ടയിട്ടും വലവീശി മീൻപിടിച്ചും കഴിച്ചുകൂട്ടി. ഞാൻ അങ്ങനെ ചൂണ്ടയിടാനും വല വീശാനും ഒക്കെ പഠിച്ചു. വരുൺ ഫുൾ ടൈം ബിസി ആണ്. ഞാൻ അങ്ങോട്ട് പോയി ശല്യപ്പെടുത്താനും നിന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചു വരുണിന്റെ വീട്ടിലേക്ക് വിട്ടു. അവിടെ ഫാമിലി മൊത്തം കാത്തിരിക്കുകയായിരുന്നു. നേരെ ചെന്ന് ഫ്രഷായി താഴെ വന്ന് എല്ലാവരോടും സംസാരിച്ചു പിന്നെ എന്റെ വീട്ടിലേക്ക് തിരിച്ചു. ✨✨✨✨✨✨✨✨✨✨✨എന്റെ കൃഷ്ണാ... വീട്ടിൽ ചെന്നപ്പോൾ സ്വർഗ്ഗം