\"നീ എന്താടി വിജാരിച്ചേ എന്നും എന്റെ കൂടെ ഇവിടെ സുഖിച്ച് കഴിയാമെന്നോ?വെറും 2 ദിവസം കൂടിയേ നീ ഇവിടെ ഉണ്ടാകു അത് കഴിഞ്ഞാൽ എവിടേക്കാണെന്ന് വെച്ചാൽ ഇറങ്ങി പോയ്കൊള്ളണം\"ദേഷ്യത്തോടെ അത്രയും പറഞ്ഞ് അവൻ റൂമിന്റെ ഡോർ വലിച്ചടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.അവൻ പറഞ്ഞിട്ട് പോയതെല്ലാം കേട്ട് അവൾ നിലത്തേക്ക് ഉർന്നിരുന്നു.അല്ലെങ്കിലും താൻ അതികം ഒന്നും ആഗ്രഹിക്കാൻ പാടില്ലായിരുന്നു.ശ്രീവത്സം എന്നാ വലിയ തറവാട്ടിലെ ജാനകിയമ്മയുടെയും ജയദേവന്റെയും രണ്ടുമക്കളിൽ ഇളയ മകനായ ദേവനാരായണന്റെയും ഭാര്യ സരസ്വതിയുടെയും ഒരേ ഒരു മകനും ശ്രീവത്സം ഗ്രൂപ്പിസിന്റെ ഇപ്പോഴാത