പാർട്ട് - 1കോടതി വരാന്തയിൽ നിന്നും ഇറങ്ങി വണ്ടിയിൽ കയറുമ്പോൾ കണ്ടു തന്നെ നോക്കുന്ന ഒരു ജോഡി കണ്ണുകളെ 👁️👁️. ആ കണ്ണുകളിൽ തന്നോടുണ്ടായിരുന്ന പ്രണയത്തിന് പകരം ഇപ്പോൾ ഒരുതരം നിർവികാരതയാണ്. മനസിന്റെ നീറ്റൽ മറച്ചു വച്ചു വണ്ടിയിൽ കയറുമ്പോൾ ആ അന്തരീക്ഷത്തിൽ നിന്ന് രക്ഷപെടണം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ. വണ്ടിയെടുത്ത് നേരെ പോയത് ചിന്തുവിന്റെ അടുത്തേയ്ക്ക് ആണ്. K. M. K ഹോസ്പിറ്റലിൽ നേഴ്സാണ് ചിന്തു എന്ന ചിത്ര. തന്റെ