നിർമ്മലയും കൃഷ്ണയും കൂടി ഭക്ഷണത്തിന്റെ കാര്യങ്ങൾ പെട്ടന്ന് ചെയ്തുതീർത്തു... കുറച്ചുകഴിഞ്ഞ് ഗോവിന്ദമേനോനും അവിടേക്ക് വന്നു... ഭക്ഷണമെല്ലാം കഴിച്ച് ഒരുപാട് വൈകിയാണ് ഗോവിന്ദമേനോനും കൃഷ്ണയും നന്ദുമോളും പോയത്..\"അടുത്തദിവസം രാവിലെ അമ്പലത്തിൽ പോകുവാനായി കൃഷ്ണ നേരത്തെയെത്തി.. എന്നാൽ ആദി എഴുന്നേറ്റിട്ടില്ലായിരുന്നു... \"ആന്റീ ആദിയേട്ടനെവിടെ... \"\"അവൻ എഴുന്നേറ്റിട്ടില്ല... ഞാൻ പോയി വിളിക്കാം... \"നിർമ്മല പോയി ആദിയെ വിളിച്ചെഴുന്നേൽപ്പിച്ച് ബാത്രൂമിലേക്ക് പറഞ്ഞയച്ചശേഷം തിരിച്ചുവന്നു... \"അവനിങ്ങനെയാണ്... ആരെങ്കിലും ചെന്നുവിളിച്ചാലേ എഴുന്നേൽക്കൂ... അതേസ്വഭാവമാ