Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 10

രുദ്രതാണ്ഡവം 10

4.5
10.4 K
Thriller
Summary

\"ആ... നടക്കട്ടെ... ഇനി നമ്മുടെ ആവിശ്യമൊന്നും വേണ്ടല്ലോ... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... പിന്നെ അവളുടെ മുറിയിലേക്ക് നടന്നു\"അന്നുരാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ രുദ്രന്റേയും തീർത്ഥയുടെ കാര്യമായിരുന്നു സംസാരവിഷയം... \"എന്നാലും എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല... അവൾ ഇത്രയും നാൾ ഇവനെയും മനസ്സിൽ വച്ചായിരുന്നു നടക്കുന്നതെന്ന്... അതിന്റെ ഒരു സൂചനപോലും തന്നില്ലല്ലോ അവൾ... അതിനെല്ലാം അവൾക്ക് കൊടുത്തിട്ടുണ്ട് ഞാൻ \"വേണി ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു... \"അതാടീ  മനപ്പൊരുത്തം എന്നുപറയുന്നത്... അത്ര ചെറുപ്പത്തിൽ കണ്ട ഇവനെ ഇത്രയും കാലം ഓർത്തിരിക്കണമെങ്കിൽ അ