Part▪13 ചുണ്ടുകൾ കൂട്ടിമുട്ടാൻ സെക്കന്റുകൾ മാത്രം ബാക്കിയാകെ സനുവിന്റെ കയ്യിൽ നിന്നും ഫ്ലവർവെയ്സ് നിലത്തേക്ക് പോയതും അത് തറയിലെത്തുന്നതിനു മുമ്പെ ഞാനും ആഖിയും അതിൽ പിടിച്ചു....\'\'നല്ലൊരു സീൻ നശിപ്പിക്കല്ലേ കുരിപ്പേ\'\'ഞാനും ആഖിയും ഒപ്പരം പറയുന്നത് കേട്ട് സനു കിളിപോയി നിൽക്കുന്നുണ്ട്......... കാക്കു ബാബിയുടെ മുഖം കൈകളിൽ എടുത്ത് അധരങ്ങളെ പൂർണ്ണമായും വായിലേക്കാക്കിയതും ഞാൻ സനുവിന്റെ കയ്യിലെ ഫ്ലവർവെയ്സ് വാങ്ങി അതിനെ കെട്ടിപ്പിടിച്ചു കീഴ്ചുണ്ട് കടിച്ചു നിന്നു......ചുണ്ടുകളെ മാറിമാറി നുണയുന്ന അവരെ കണ്ട് രോമാഞ്ചം കൊള്ളുമ്പോഴാണ് സനു എന്റെ കണ്ണിന് മറയായി കൈവെച