Aksharathalukal

Aksharathalukal

❤️നിന്നിലലിയാൻ❤️-31

❤️നിന്നിലലിയാൻ❤️-31

4.7
13.4 K
Love Drama
Summary

ആദി മുന്നേട്ടേക്ക് അടി വച്ചു നടന്നു റൂമിനകത്തേക്ക് കയറി.അതിനകത്തെ  ബാത്‌റൂമിൽ നീന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. അവൻ പതിയെ അതിനടുത്തേക്ക് നീങ്ങി വാതിൽ   പതിയെ തുറന്നു. അവിടെ കണ്ട കാഴ്ച്ച അവനെ നിർവികാരനാക്കി നിർത്തി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇതേ സമയം എ എസ് ഐ അനന്ദും സംഘവും ഓട്ടോ ഡ്രൈവറുടെ ലൊക്കേഷനിനടുത് സെർച്ച്‌ ചെയ്യുകയായിരുന്നു. ആമി പഠിക്കുന്ന കോളേജിനടുത്തു മൂന്ന് കിലോമീറ്റർ കഴിഞ്ഞു മെയിൻ റോഡിൽ നിന്നും ഉള്ളോട്ടേക്കുള്ള  വിജനമായ പ്രേദേശത്തു അയാളുടെ ഓട്ടോ കണ്ടെത്തി. തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും അബോധാവസ്ഥയിൽ അയാളെയും ക