𝗥𝗲𝗮𝗱 𝗼𝗻 𝘆𝗼𝘂𝗿 𝗼𝘄𝗻 𝗿𝗶𝘀𝗸!!!🔞ഭാഗം 12കയറി വരുന്ന ഓരോരുത്തരേയും മാനേജർമാർ ഇന്റർവ്യൂ ചെയ്യുന്നത് അശ്വിൻ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു.......പുതിയ പിഎ യെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ആണ്....പെട്ടെന്നാണ് അശ്വിന്റെ ഫോൺ റിംഗ് ചെയ്യുന്നത്......സൈലന്റ് ചെയ്യുന്നതിന് മുമ്പെ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവൻ മന്ദഹസിച്ചു....\'\'കണ്ടിന്യൂ...\'\'എന്നും പറഞ്ഞ് കാൾ അറ്റന്റ് ചെയ്തു അവൻ പുറത്തേക്ക് ഇറങ്ങി......\'\'ഹലോ ശിവാ....\'\'അവൻ ഫോൺ കാതോടടുപ്പിച്ചു വിളിച്ചു......\'\'ഹാടാ.....നീ ഓഫീസിലാണോ.....\'\'\'\'ഹ്മ് .....\'\'\'\'ബിസിയായിരുന്നോ സോറി....\'\'\'\'ഏഹ്....ബിസിയൊന്നുമല്ല നീ എന്താ വിളിച്ചേ....\'\'\'\'ഹാ...നാളെയാണ് എന്റെ എ