Aksharathalukal

Aksharathalukal

റൗഡി ബേബി

റൗഡി ബേബി

4.4
4.5 K
Love Thriller Suspense Fantasy
Summary

നിർത്താതെ ഫോൺ റിങ് അടിയുന്നത് കേട്ട് നിരഞ്ജൻ ഉറക്കച്ചടവോടെ ഫോൺ ചെവിയിൽ ചേർത്ത് വെച്ചു.....""ഹലൊ  അവൻ ഇവിടെയുണ്ട്മി ഷൻ തുടങ്ങാൻ സമയമായി.."ആം കമിങ്..."ഫോൺ വെച്ച് നിരഞ്ജൻ ചാടി എഴുനേറ്റു... : ഇതേ സമയം നളദ കോളനിയിൽ..മൂടി പുതച്ചു ഉറങ്ങുക്കയാണ് നമ്മുടെ കഥ നായിക കല്യാണി......ഇത്രയും നല്ല പെൺകുട്ടിയെ മഷി ഇട്ട് നോക്കിയാൽ കാണില്ല... തനി തങ്കം... സുന്ദരി.. എന്താ ഒരു അടക്കവും ഒതുക്കവും ഈ കോളനിയിൽ ഇതുപോലത്തെ ഒന്നിന്നെ കാണാൻ കിട്ടില്ല... ഇതൊക്കെ ഇവള് തന്നെ ഇവളെ കുറിച്ചു പറയുന്നതാണ്....അവളുടെ അമ്മ പറയുന്നത് തല്ലുകൊള്ളി തർക്കുത്തരം മാത്രം പറയുന്നവൾ എന്നൊക്കെയാണ്... പിന്നെ കോളനി നി