Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤

വെള്ളാരപൂമലമേലെ.. ❤❤

4.2
2.9 K
Love Drama
Summary

ട്രാഫിക് ട്രാഫിക് ട്രാഫിക്.. ഐ ഡോണ്ട് ലൈക്ക് ഇറ്റ്.. ഐ അവോയ്ഡ് ഇറ്റ്.. ബട്ട്‌ ട്രാഫിക് ലൈക്സ് മീ..തൊട്ട് മുന്നിപ്പിലെ സിഗ്നൽ നിറം മാറി പച്ച ആകുന്നതും കാത്ത് ഇരിക്കുമ്പോൾ അവൾ ഓർത്തു. ഇന്നും ലേറ്റ് ആണ്. രാവിലെ നേരത്തേ അലാറം വച്ചു ഉണരുന്നത് ആണ്. എന്നാലും എങ്ങനെ ആണ് എന്ന് അറിയില്ല. എന്നും ലേറ്റ് ആണ്.സിഗ്നലും കാത്ത് സ്കൂട്ടറിൽ ഇരിക്കുന്ന ഇവൾ കാഞ്ചന. RVM ഹോസ്പിറ്റലിൽ നേഴ്സ് ആണ്. താൽക്കാലത്തേക്ക് അവളുടെ മുഖം കാണാൻ നിർവാഹം ഇല്ല. കാരണം അത് ഷോള് കൊണ്ട് മൂടി കെട്ടി വച്ചിരിക്കുകയാണ്. കയ്യിൽ നീളമുള്ള കയ്യുറയും തലയിൽ ഹെൽമെറ്റും. ചെന്നൈ നഗരത്തിലെ ചൂടും പൊടിയും അറിഞ്ഞവർക്