*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 31By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*copyright work-This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater\'s ( *_jifni_* )prior permission ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ഞാൻ അവനോട് പതിയെ തോർത്ത് മുണ്ട് കൂടി എടുത്തിട്ട് വാ നമുക്ക് ഒന്ന് നീരാടിയിട്ട് കൂടി വരാന്ന് പറഞ്ഞപ്പോ രണ്ട് അളിയമ്മാരും കട്ട support ആണ്. അങ്ങനെ ഞങ്ങൾ കുളം ലക്ഷ്യം വെച്ചു നടന്നു.അങ്ങനെ നടക്കുന്ന വഴിക്ക് ഉണ്ട് ഒരു കുട്ടിപട്ടാള കൂട്ടം.\"അളിയാ അത് മ്മളെ ഭൂമിന്റെ ഗാങ് ആണ്.\"(അജു )\"എന്ത്...?\"(ഞാൻ )\"ആ കുട്ടി