Aksharathalukal

Aksharathalukal

ഭൂമിയും സൂര്യനും 35

ഭൂമിയും സൂര്യനും 35

4.7
1.6 K
Comedy Love Others Suspense
Summary

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 35By_jifni_     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*_______________________________________ഒരു നിമിഷം ഫോൺ എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചെങ്കിലും പിന്നെ അറ്റന്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു.ഫോൺ അറ്റന്റ് ചെയ്ത് ചെവിയിൽ വെച്ച്.\"ഹലോ... നിനക്ക് എന്നെ ചൊറിയാതെ ഉറക്കം വരില്ലേ പിശാജേ...\"  ഫോണെടുത്തു എന്തെങ്കിലും പറയും മുമ്പ് ഞാൻ അങ്ങട്ട് പറഞ്ഞു.\"നിങ്ങളെ ആ നശിച്ച ശബ്ദം കേൾക്കാൻ വേണ്ടിയല്ല ഞാൻ വിളിച്ചത്, ഒരു കാര്യം പറയാനാണ്.\"(ഭൂമി )\"എന്താണാവോ തമ്പുരാട്ടിക്ക് പറയാനുള്ളത് എന്ന് വെച്ചാൽ പറഞ്ഞു തൊലക്ക്.\" (ഞാൻ )\"അത് പിന്നെ നാളെ കോള

About