പൂവ് പലപ്പോഴും പൂമ്പാറ്റ യോട് തന്റെ പ്രണയം പറഞ്ഞിരുന്നില്ല. കാരണം തന്റെകുറവുകളായിരുന്നു. പൂമ്പാറ്റയോട് കൂടെ പറക്കാനോ നടക്കാനോ കഴിയില്ല എന്നായിരുന്നു.ഒരു പക്ഷെ പറഞ്ഞിരുന്നേൽ പൂവും പൂമ്പാറ്റയും ആകുമായിരുന്നു ലോകത്തിലെതന്നെ നല്ല പ്രണയ ജോഡികൾ എന്ന് ഞാൻചിന്തക്കാറുണ്ട്.പല പ്രണയവും അങ്ങനെ ആണ്. ചിലപ്പോൾ എന്റെ മനസ്സിൽ കലങ്ങളായി കത്ത് വച്ച സ്നേഹം ഇനി ഉള്ള ചില നിമിഷത്തിൽ നഷ്ടപ്പെട്ടെന്നു വരാം.ചെറുചിരിയുമായി സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി വരുന്ന അവനോട് അസൂയ ആയിരുന്നു ആദ്യം. എബിൻ തോമസ്. ഗമ്മി സ്മയിലുമായി വരുന്ന സ്വീറ്റ് ആയ ഒരു ആൺകുട്ടി.പിന്ന