Aksharathalukal

Aksharathalukal

കറുമ്പി 4

കറുമ്പി 4

4.3
1 K
Love
Summary

കറുമ്പി 🖤ഭാഗം - 4     \"എനിക്ക്........ ഓർമയില്ല..... ഇല്ല ഞാൻ.... ഞാൻ കണ്ടട്ടില്ല.... \" എനിക്ക് ആ കണ്ണുകൾ നേരിടാൻ കഴിയുന്നുണ്ടായിരുന്നില്ല.....          ഞാനങ്ങനെ പറഞ്ഞിട്ടും എന്റെ കൈ വിട്ടിരുന്നില്ല........ ഞാൻ കൈ വലിച്ചെടുത്തു..... അപ്പോഴും ആ കണ്ണുകൾ എന്റെ കണ്ണിൽ എന്തോ  പരതി നടക്കുന്നുണ്ടായിരുന്നു.. \"എന്റെ കാത്തുചേച്ചി....... കാണാതെ ഇരിക്കുമോ? ചേച്ചി പണ്ട് കുഞ്ഞിലേ വീട്ടിൽ വന്നിരിക്കുമ്പോൾ ഏട്ടനും അങ്ങോട്ട്‌ വന്നിട്ടുണ്ടാകും, ചേച്ചിക്ക് ഓർമ ഇല്ലാഞ്ഞിട്ട..... സാരമില്ല ഈ ഏട്ടന് അള്ളോളെ വട്ടാക്കൽ കുറച്ചു കൂടുതൽ ആണ്.... ചേച്ചി വായോ \"അതും പറഞ്ഞു അനു എന്റെ കൈയിൽ പിടിച്ചു വ