𝗥𝗲𝗮𝗱 𝗼𝗻 𝘆𝗼𝘂𝗿 𝗼𝘄𝗻 𝗿𝗶𝘀𝗸!!!🔞 ഭാഗം 4 പെട്ടെന്ന് ശിവയിലേക്കാഞ്ഞു കവിളിൽ ചുണ്ടമർത്തി മാറി അവൻ താഴേക്ക് ഓടി...... ഒരു നിമിഷം അനങ്ങാൻ പോലും മറന്നുപോയി ശിവ....അഭി ചെയ്തത് റിവൈന്റ് ചെയ്തതും കവിളിൽ കൈവെച്ചു പോയ അവൾ മറുകയ്യിലെ ഫ്ലവർവെയ്സ് നിലത്തേക്കെറിഞ്ഞു അലറി...... \'\'RASCAL🤬🤬!!!!\'\' അവളുടെ ശബ്ദം കേട്ട് കുസൃതി ചിരിയോടെ അവൻ മുന്നോട്ട് നടന്നു.... \'അഭീ,,നീ എന്തൊക്കെയാ ചെയ്യുന്നതെന്ന് വല്ല അറിവുമുണ്ടോ?എന്ത് അധികാരത്തിലാ ശിവയോട് ഇങ്ങനെയൊക്കെ...\' \'അറിയില്ല...എനിക്ക് തന്നെ ഒരു ഉത്തരമില്ല,,,അവളെ കണ്ടത് മുതൽ അവളല്ലാതെ മറ്റൊന്നും മനസ്സിലില്ല....\'അഭി സ്വയം ചോദ്യവും ഉത്തരവും നൽകികൊണ്ടിര