ധ്രുവി ജനലിന് അടുത്തേക്ക് ചെന്ന് നിന്നു. ദച്ചു അപ്പോഴും അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.\"കുഞ്ഞാ...\" ധ്രുവി ദച്ചുവിനെ നോക്കി വിളിച്ചതും അവൾ പൊട്ടികരഞ്ഞുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി കയറി ഡോർ അടച്ചു.ധ്രുവി ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു.അവളുടെ ആ അവസ്ഥ അവനെ വല്ലാതെ വേദനിപ്പിച്ചു.****ഇതേ സമയം ബാത്റൂമിലേക്ക് ഓടി കരയിയ ദച്ചു ധ്രുവി ശിവന്യനെ ബെഡിലേക്ക് വലിച്ചിട്ടത് തന്നെ ആലോജിച് പറയുകയായിരുന്നു.അവൻ ഉറക്കത്തിൽ ചെയ്തതാണെന്ന് അവൾക്ക് അറിയാമെങ്കിലും അവൾ എന്തോ സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ അപ്പോഴാണ് അവസാനം ധ്രു