(ഓർമ്മകൾ അയവിറക്കുമ്പോൾ അവളെന്റെ സ്വപ്നത്തിൽ എത്തി..)നിന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു.. പക്ഷേ നീയെന്നെ മനസിലാക്കാൻ ശ്രമിച്ചില്ല. ശ്രമിച്ചില്ല എന്നല്ല മനഃപൂർവ്വം ഒഴിവാക്കികൊണ്ടിരുന്നു. നീയെന്റെ ജീവിതത്തിൽ ഇടിച്ചുകയറി കൊണ്ടൊരു വരാവായിരുന്നു. ഇന്നും ആ ഓർമ്മകൾക്ക് എന്തൊരു ചന്തവാടോ... ഇനി ഓർക്കാനല്ലാതെ എന്തിന് പറ്റും നമ്മുക്ക് ഞാൻ നിന്നെ കാണാത്ത ദൂരത്തിൽ എത്തിയില്ലേ എങ്കിലുമെനിക്ക നിന്നെ കാണാം നീയെന്നെ ഓർത്തു കരയുന്നതും... ഇപ്പോ കരഞ്ഞിട്ട് ന്ത് കാര്യമുണ്ടെന്ന് നീ ആലോജിച്ചിട് ഉണ്ടോ.. ഞാൻ നിന്റെ മാത്രമായിരുന്നില്ലേ എന്നിട്ടും നീയെന്റെ സ്നേഹത്തെ എന്