*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 46✍️@_jífní_ _______________________________________\"ഹലോ മൈ ഫ്രിണ്ട്സ് and sir... ഇനി ഒരു പ്രധാന കാര്യം പറയാനുണ്ട്... സൈലൻസ് plz...\" മൈക്ക് പിടിച്ചോണ്ട് സോങ് ഓഫ് ചെയ്ത് ഫാസി പറഞ്ഞതും എല്ലാവരുടെയും ശ്രേദ്ധ മുഴുവൻ അവനിലേക്ക് തിരിഞ്ഞു.\"നമ്മുടെ സുമുകനും സുന്ദരനും സൽഗുണ സമ്പന്നനും ആയ ആകാശ് സാറിന് നമ്മുടെ സോഫിയോട് എന്തോ പറയാൻ ഉണ്ടെത്രെ.\"ഫാസി പറഞ്ഞതും എല്ലാരും ആകാശ് സാർനെയും സോഫിയേയും മാറി മാറി നോക്കി.\"എന്താ സാറിന് എന്നോട് പറയാനുള്ളത്.\"(സോഫി )\"അത് പിന്നെ സോഫി..\" എന്ന് പറഞ്ഞോണ്ട് ആകാശ് പേടിച്ചു പേടിച് ബബ്ബ കളിക്കുന്നെ കണ്ടിട്ട് എല്ലാർക്കും ചിരിവന്നു. അവൻ ഇന്നും നാ