Aksharathalukal

Aksharathalukal

കൃഷ്ണകിരീടം 61

കൃഷ്ണകിരീടം 61

4.5
4.8 K
Thriller
Summary

 രാമചന്ദ്രൻ പറഞ്ഞുനിർത്തുന്നതിനുമുന്നെ പ്രതീക്ഷിക്കാതെയായിരുന്നു നകുലന്റെ നീക്കം... രാമചന്ദ്രന്റെ കൈ തട്ടിമാറ്റി ആ കൈ പിടിച്ചുതിരിച്ച് അവളുടെ കയ്യിലെ കത്തി നകുലൻ കയ്ക്കലാക്കി... രാമചന്ദ്രന്റെ നെഞ്ചിനു നേരെ ആ കത്തി ആഞ്ഞുവീശി... രാമചന്ദ്രൻ ഒഴിഞ്ഞുമാറിയതിനാൽ ആ വെട്ട് രാമചന്ദ്രന്റെ ഷർട്ടിന്റെ കയ്യിലാണ് കൊണ്ടത്... രാമചന്ദ്രൻ ഷർട്ട് കീറി... അതേ സമയം നകുലൻ ആ കത്തി വീണ്ടും രാമചന്ദ്രനുനേരെ വീശി... എന്നാൽ പുറകിൽ നിന്ന് തലക്ക് അടിയേറ്റ നകുലൻ അലറി ക്കൊണ്ട് നിലത്തു വീണു... അവന്റെ തലയിൽ നിന്നും രക്തം വാർന്നൊഴുകുന്നുന്നുണ്ടായിരുന്നു... അതുകണ്ട രാമചന്ദ്രൻ തരിച്ചു