ഞാൻ അത്മിക ബാലചന്ദ്രൻ. എന്റെ അച്ഛൻ ബാലചന്ദ്രനും അമ്മ ലക്ഷ്മി യും എനിക്ക് അഞ്ചു വയസ്സ് ഉള്ളപ്പോൾ മരിച്ചു. ഒരു കാർ ആക്‌സിഡന്റ് ഞാൻ മാത്രം രക്ഷപെട്ടു. ഇപ്പൊ ഞാൻ അമ്മാവന്റെ വീട്ടിലാണ്. (അമ്മയുടെ സഹോദരൻ ). അമ്മാവന്റെ കാരുണ്യം കൊണ്ട് പ്ലസ് 2 വരെ പഠിച്ചു. അമ്മായിക്കെന്നെ കണ്ണ് എടുത്താൽ കണ്ടു കൂടാ. അത് കൊണ്ട് തുടർന്ന് പഠിപ്പിച്ചില്ല. അമ്മാവന് ഒരു മകളാണ് അമ്മുവേച്ചി. അമ്മുവെച്ചിക്കും എന്നെ ഇഷ്ടമല്ല. ഈ വീട്ടിലെ എല്ലാ ജോലിം ചെയ്പ്പിക്കും. പിന്നെ എല്ലാരുടേം വഴക്ക് വേറെ.കഴിഞ്ഞ ആഴ്ച യാണ് ബ്രോക്കർ രാമേട്ടൻ അമ്മുവേച്ചിക്ക് ഒരു കല്യാണ ആലോചന കൊണ്ട് വന്നത്. കൃഷ്ണമംഗലത്