Aksharathalukal

Aksharathalukal

മറകൾക്കുള്ളിലെ കറുത്ത വിരലുകൾ (part-3)

മറകൾക്കുള്ളിലെ കറുത്ത വിരലുകൾ (part-3)

3.5
365
Horror
Summary

അന്ന യുടെ അച്ഛനും അമ്മയുംഅവർ എന്റെ മോളെ എന്ന് വിളിച്ചു ആർത്തു കരയുകയായിരുന്നുഞാനാകെ വിയർത്തു  ജോനാഥാൻ ആകെ  കുളിച്ചു നിക്കുന്നു( ആരാണ് ഈ അന്ന എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് അതെ അതാണ്‌ നമ്മുടെ ജോനാഥന്റെ കാമുകി  ജോനാഥന്റെ അമ്മയുടെയും പേര് അന്നമ്മ എന്ന് തന്നെയാ  )ഓർമവെച്ച നാളുമുതൽ  ഇഷ്ടത്തിലായിരുന്നുആ അന്ന തന്റെ ജീവന്റെ ജീവനായ അന്ന എന്തിനവൾ ഇങ്ങനെ ചെയ്തുഒന്നും മനസിലായില്ല ജോനാഥാന്അടക്കം കഴിഞ്ഞുഎല്ലാരും പോയ  ജോനാഥൻ  കല്ലറക്കരികിൽ ഇരുന്ന് കരയുകയായിരുന്നുഎന്തിനവൾ......തന്നോട് ഒരു വാക്ക് പറയാതെ....അന്ന്  രാത്രി  ഉറങ്ങിയില്ലദിവസങ്ങൾ