*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 47✍️@_jífní_ _______________________________________അവൾ പറഞ്ഞതിന്റെ പെരുൾ എന്താണെന്ന് ഓർത്ത് ഋഷി കുഴഞ്ഞു വീയുന്ന അവളെ നോക്കി നിന്നെ ഒള്ളൂ.കയ്യിലുണ്ടായിരുന്ന ബോട്ടിൽ നിന്ന് വെള്ളം മുഖത്തേക് തെറിപ്പിച്ചിട്ടും വിളിച്ചിട്ടൊന്നും അവൾ കണ്ണ് തുറക്കാതെ ആയപ്പോ ഏല്ലാവർക്കും പേടിയായി._________________________________*ഋഷി*ഭൂമി എന്തൊക്കെയോ പറഞ്ഞു കൊഴിഞ്ഞു വീണു. ഒന്നും എനിക്ക് മനസിലായില്ലെങ്കിലും അതിൽ അവൾ സൂര്യൻ എന്ന് പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടു.\'ഞാൻ ഉണ്ടായത് കാരണമാണ് അവൾക് അവളുടെ പ്രണയം നഷ്ട്ടപെട്ടത്. അവളും സൂര്യനും അകന്നത് \' ഇതെല്ലാം ഞാൻ വ്യക്തമായി കേട്ടതാണ്.അപ്പോൾ അത