Aksharathalukal

Aksharathalukal

അവളുടെ പ്രണയം

അവളുടെ പ്രണയം

3.7
705
Love Others Classics Drama
Summary

പ്രണയം പനിനീർപ്പൂവിന്റെ നൈര്മല്യത്തിൽതുടങ്ങി ചെമ്പരുത്തിയുടെ കടുംചായങ്ങളിൽഎത്തിനില്കുന്ന.. വർണ്ണനകൾക്ക് അപ്പുറംഅല്ലെ കുഞ്ഞുസേ ഈ പ്രണയം……ഡീ വായാടി എന്താ ഈ നോക്കുന്നെ..ഒന്നുമില്ല ഇന്നലെ വരെ പ്രണയം എന്ന കേട്ടാൽകോമരം തുള്ളുന്നവൾ ഇന്ന് വന്നു സിദ്ധാന്തംപറയുന്നത് കേട്ട് നോക്കിയത് ആണേ…..അല്ല നിങ്ങൾ എന്താ പന്തം കണ്ട പേരുച്ചാഴിയെനോക്കുന്നെ ഒന്നും മനസിലായില്ല അല്ലെ..ഇതൊന്നു നേരത്തെ പറഞ്ഞൂടാരുന്നോനിങ്ങൾക് പറഞ്ഞു മനസിലാക്കി തരാൻ അല്ലെഈ ഞാൻ ഇരിക്കുന്നെ (നീ ആരാ എന്ന ചോദ്യംനിരോധിച്ചിരിക്കുന്നു)ഈ സിദ്ധാന്തം പറഞ്ഞില്ലേ അവൾ ആണ് ശിവന്യ എന്ന ശിവു.. കൂടെ ഉള്