\"അമ്മേ......\"\"മീരെ.... എടി മീരെ എന്ത് പറ്റി?പിന്നെയും നീ ആ സ്വപ്നം തന്നെ കണ്ടോ?\"\"ഉം. എങ്ങനെ മനസിലായി?\"ഇതിപ്പോ ഒരു പതിവായിരിക്കുക അല്ലേ \"\"അതേടി. കുറച്ചു നാളായി ഇത് തന്നെ. ചുവന്ന കണ്ണും കൊമ്പൻ മീശയും മൊട്ടത്തലയും ഒള്ള ഒരാൾ എന്നെ പിടിച്ചു കൊണ്ട് പോവുന്നതും. കറുപ്പ് മുണ്ട് ഉടുത്ത ഒരാൾ എന്നെ വലിയ ഒരു വാള് വച്ചു വെട്ടാൻ ശ്രമിക്കുന്നതും.ആകെ പേടിയാടി എപ്പോഴും\"\"നീ പേടിക്കണ്ട നമ്മൾ നാളെ എന്റെ വീട്ടിലേക്ക് പോവല്ലേ. നമ്മുക്ക് എന്റെ മുത്തച്ഛനോട് പറയാം. മുത്തച്ഛൻ നിന്റെ പേടി യൊക്കെ പമ്പ കടത്തിക്കോളും. എന്റെ മുത്തച്ഛൻ ആളൊര ജ്ഞാനിയ \"\"നീ അതൊക്കെ വിട് നാളെ വൈകിട്ട് ന